ഇന്ത്യൻ വിപണിയിൽ പുത്തൻ S-ക്ലാസ് പുറത്തിറക്കി മെർസിഡീസ് ബെൻസ്. രാജ്യത്ത് ഒരേയൊരു വേരിയന്റിൽ രണ്ട് എഞ്ചിൻ ഓഫ്ഷനുകളുമായിട്ടാണ് ആഢംബര മോഡൽ എത്തുന്നത്. ഇതിൽ S 450 4-മാറ്റിക് ട്രിമിന് ഇന്ത്യയിൽ 2.17 കോടി രൂപയും S 400 d 4-മാറ്റിക് വേരിയന്റിന് 2.19 കോടി രൂപയുമാണ് എക്സ്-ഷോറൂം വില. കഴിഞ്ഞ വർഷം ആഗോളതലത്തിൽ വെളിപ്പെടുത്തിയ മുൻനിര മെർസിഡീസ് ബെൻസ് സെഡാന്റെ പുതിയ തലമുറ AMG ലൈൻ ട്രിമാണ് ഇന്ത്യൻ തീരത്തെത്തുന്ന മോഡൽ.
Category
🚗
MotorEQC ഇലക്ട്രിക് എസ്യുവിയെ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്; വില 99.30 ലക്ഷം രൂപ
DriveSpark Malayalam
പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട
DriveSpark Malayalam
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; വര്‍ധനവ് 80 ദിവസങ്ങള്‍ക്ക് ശേഷം
DriveSpark Malayalam
ടാറ്റ പവറും എംജി മോട്ടോറും കൈകോര്‍ത്തു; ലക്ഷ്യം പുതിയ ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍
DriveSpark Malayalam
വാഗൺആർ ഇലക്ട്രിക്; ആദ്യം ടാക്സി വിഭാഗത്തിന് മാത്രമായി വിൽപ്പനക്ക് എത്തിയേക്കും
DriveSpark Malayalam