• 5 years ago

മികച്ച ഫെര്‍ഫോമെന്‍സും, കരുത്തും അതിനൊപ്പം നിരവധി ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് ആംപിയര്‍ മാഗ്നസ് പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. എന്തൊക്കെയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിലെ സവിശേഷതകളെന്നും, ഫീച്ചറുകളെന്നും കൂടുതലായി ഒന്ന് പരിശോധിക്കാം.

Category

🗞
News

Recommended