2016-ലാണ് നിര്‍മ്മാതാക്കളായ ഔഡി, Q2-നെ ആദ്യമായി അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കുന്നത്. ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി മോഡലായിരുന്നു Q2. ഇപ്പോഴിതാ Q2-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കമ്പനി അടുത്തിടെ അവതരിപ്പിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലും കമ്പനി അവതരിപ്പിച്ചു. പുതിയ കോംപാക്ട് എസ്‌യുവി ഇപ്പോള്‍ ഇന്ത്യയിലെ 'Q' ശ്രേണിയിലേക്കുള്ള ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ മോഡലാണ്. പുതിയ പതിപ്പിന്റെ ഡ്രൈവ് വിശേഷങ്ങളും, ഫീച്ചറുകളും, സവിശേഷതകളും എന്തൊക്കെയെന്ന് പരിശോധിക്കാം.
Category
🚗
Motor