Skip to playerSkip to main contentSkip to footer
  • 8/26/2020
ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി വിഭാഗത്തെ കിക്ക്സ്റ്റാർട്ട് ചെയ്ത വാഹനങ്ങളിലൊന്നാണ് ഫോർഡ് ഇക്കോസ്‌പോർട്ട്. മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 300, വരാനിരിക്കുന്ന കിയ സോനെറ്റ് തുടങ്ങിയ കാറുകളുമായി ഇത് മത്സരിക്കുന്നു. ഇത് യഥാർത്ഥത്തിൽ ഒരു മികച്ച കാറാണെങ്കിലും മത്സരവുമായി താരതമ്യപ്പെടുത്തുമ്പോൾ അൽപ്പം കാലഹരണപ്പെട്ടതായി തോന്നുന്നു. ഇതിനാൽ പല ഫോർഡ് ഇക്കോസ്പോർട്ട് ഉടമകളും തങ്ങളുടെ കാറുകൾ പരിഷ്കരിച്ചു. വളരെ മികച്ചതായി കാണപ്പെടുന്ന പരിഷ്കരിച്ച ഇക്കോസ്പോർട്ടിന്റെ ഒരു വീഡിയോയാണ് ഇവിടെ ഞങ്ങൾ പങ്കുവയ്ക്കുന്നത്. ഓട്ടോമൊബൈൽ ഇൻഫോർമന്റ് വ്ലോഗ്സ് തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കാറിൽ ചെയ്ത എല്ലാ പരിഷ്കാരങ്ങളും വീഡിയോ കാണിക്കുന്നു.

Category

🚗
Motor

Recommended