ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് അതിവേഗം വളരുന്ന ശ്രേണിയാണ് കോംപാക്ട് എസ്‌യുവികളുടേത്. മാത്രമല്ല ഇന്ന് ഏറ്റവും ജനപ്രിയമായ സെഗ്മെന്റുകളില്‍ ഒന്നായി മാറുകയും ചെയ്തു.
ഈ ശ്രേണിയിലെ ഏറ്റവും പുതിയ അവതാരമാണ് ഫ്രഞ്ച് കുടുംബത്തില്‍ നിന്നുള്ള കൈഗര്‍. പ്രാരംഭ പതിപ്പിന് 5.45 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പായ RXZ-X-ട്രോണിക് സിവിടി പതിപ്പിന് 9.55 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.
കോംപാക്ട് എസ്‌യുവിക്കായുള്ള ബുക്കിംഗ് ഇന്ത്യയിലുടനീളം കമ്പനി ആരംഭിക്കുകയും ചെയ്തു. 11,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ഒരു ദിസത്തേയ്ക്ക് വാഹനം ഓടിക്കുകയും അതില്‍ നിന്ന് ലഭിച്ച അനുഭവങ്ങളുമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

Category
🚗
Motor