2021 A4 സെഡാനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ ഔഡി. 2021 ജനുവരി 5-ന് വാഹനത്തെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ വാഹനത്തെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. രണ്ട് ലക്ഷം രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് 2021 ഔഡി A4 ബുക്ക് ചെയ്യാം.
Category
🚗
Motor