• 4 years ago
ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ, മാഗ്നൈറ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 2020 ഒക്ടോബർ 21 -നാണ് ആഗോളതലത്തിൽ ബ്രാൻഡിന്റെ പുതിയ B-സെഗ്മെന്റ് എസ്‌യുവി അവതരിപ്പിച്ചത്, ഇത് ഇന്ത്യൻ വിപണിയിൽ ഉയർന്ന മത്സരാധിഷ്ഠിത സബ് -ഫോർ മീറ്റർ കോംപാക്ട്-എസ്‌യുവി വിഭാഗത്തിൽ സ്ഥാനം പിടിക്കും.

പുതിയ മാഗ്നൈറ്റ് സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നതായി തോന്നുന്നു, അതേസമയം സെഗ്‌മെന്റിലെ എതിരാളികൾക്കെതിരെ വേറിട്ടുനിൽക്കാൻ സഹായിക്കുന്ന ആകർഷകമായ രൂപകൽപ്പനയും വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾക്ക് ഒരു ദിവസം ഈ കാറിനൊപ്പം ചെലവഴിക്കാനുള്ള അവസരം ലഭിച്ചു. നിസാൻ മാഗ്നൈറ്റ് നഗരത്തിലും ഹൈവേയിലും ഓടിച്ചതിനു ശേഷമുള്ള ഞങ്ങളുടെ അഭിപ്രായമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

Category

🚗
Motor

Recommended