പുതിയ GSX-S750 പുറത്തിറക്കി സുസുക്കി യുഎസിൽ തങ്ങളുടെ ഉൽപ്പന്ന നിര പരിഷ്ക്കരിച്ചു. എന്നിരുന്നാലും മോഡൽ ഇപ്പോഴും യൂറോ-4 അനുസരിച്ചുള്ളതാണ് എന്നതാണ് ശ്രദ്ധേയം.
മാത്രമല്ല മാറ്റങ്ങൾ കോസ്മെറ്റിക് നവീകരണങ്ങളിൽ സുസുക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അപ്‌ഡേറ്റുകളുടെ കാര്യത്തിൽ 2021 GSX-S750 ന് പുതിയ കളർ ഓപ്ഷനുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

Category
🥇
Sports