• 5 years ago
Rituals of Onam Festivel
ഓണത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ആഘോഷം തന്നെയാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമയോടേയും സ്നേഹത്തോടേയും ആഘോഷിക്കുന്ന ഒരു ഉത്സവം തന്നെയാണ് ഓണം. ഓണത്തിന് പല വിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ ഉണ്ട്. എന്നാൽ ഓണത്തിന് പിന്നിൽ പല വിധത്തിലുള്ള ഐതിഹ്യങ്ങൾ നിലവിലുണ്ട്. ഓണത്തിന് പിന്നില്‍ എന്തൊക്കെ കാര്യങ്ങൾ ഉണ്ട് എന്ന് നോക്കാവുന്നതാണ്.
ഓണത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ആഘോഷം തന്നെയാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമയോടേയും സ്നേഹത്തോടേയും ആഘോഷിക്കുന്ന ഒരു ഉത്സവം തന്നെയാണ് ഓണം. ഓണത്തിന് പല വിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ ഉണ്ട്.

Category

🗞
News

Recommended