• 7 years ago
വിവാഹിതരായ യുവതികൾ കാമുകന്മാരോടൊപ്പം ഒളിച്ചോടുന്ന സംഭവങ്ങൾ കോഴിക്കോട് ജില്ലയിൽ പതിവാകുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട താമരശേരി സംഭവത്തിന് പിന്നാലെ സമാനമായ മറ്റൊരു കേസും ജില്ലയിൽ കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്തു.ചെറുവണ്ണൂർ സ്വദേശിയായ യുവതിയാണ് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയൽവാസിയായ കാമുകനൊപ്പം ഒളിച്ചോടിയത്.

Category

🗞
News

Recommended