• 8 years ago
സം​സ്ഥാ​ന പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് 89 മ​ത​പ​രി​വ​ര്‍ത്ത​ന കേ​സു​ക​ളു​ടെ പ​ട്ടി​ക എ​ന്‍.​ഐ.​എ. ശേ​ഖ​രി​ച്ചു. സു​പ്രീം​കോ​ട​തി ഈ ​മാ​സം 30ന് ​ഹാ​ദി​യ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ മ​റ്റ് മ​ത​പ​രി​വ​ര്‍ത്ത​ന കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള​ട​ങ്ങി​യ ഇ​ട​ക്കാ​ല റി​പ്പോ​ര്‍ട്ട് ന​ല്‍കു​മെ​ന്നാ​ണ് വി​വ​രം.
NIA To Probe More Conversion Cases In Kerala after Hadiya case. They collected details.

Category

🗞
News

Recommended