• 8 years ago
സ്ത്രീകളിലെ ചേലാകര്‍മ്മം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഏറെ പഴക്കമുണ്ട്. പുരുഷന്‍മാരിലെ 'സുന്നത്ത്' തന്നെ എന്തിന് എന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കേരളത്തിലും സ്ത്രീകളിലെ ചേലാകര്‍മ്മം നടക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

Category

🗞
News

Recommended