Vaidya Narayana Murthy (Shimoga Cancer Man) Providing Cancer Treatment
മാരകരോഗങ്ങളില്‍ ഒന്നായി ഇന്ന് കാന്‍സര്‍ മാറിക്കഴിഞ്ഞു. കാന്‍സര്‍ ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അജ്ഞാതമാണെങ്കിലും 60 ശതമാനത്തോളം കാന്‍സറും ചികിത്സിച്ച് ഭേദമാക്കാമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. എന്നാൽ ശസ്ത്രക്രിയ കൂടാതെ കാൻസർ ഭേദമാക്കാം എന്ന് വിശ്വസിക്കുന്നവരുണ്ട്. കർണാടകയിലെ ഷിമോഗയിലെ നാരായണമൂർത്തി എന്ന വൈദ്യൻ എന്ന് നാട്ടുകാർ പറയും. ശസ്ത്രക്രിയ കൂടാതെ കാൻസർ ഭേദമാക്കും എന്ന് നാട്ടുകാരും പുറംനാട്ടുകാരും വിശ്വസിക്കുന്ന ഷിമോഗയിലെ കാൻസർ മാൻ, നാരായണമൂർത്തിയെക്കുറിച്ച് വായിക്കാം. കർണാടക സംസ്ഥാനത്തെ ഷിമോഗ ജില്ലയിലെ അനന്തപുര എന്ന സ്ഥലത്താണ് നാരായണ മൂർത്തിയുടെ ചികിത്സ. കൃത്യമായി പറഞ്ഞാൽ അനന്തപുരയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്ത് നർസിപുര എന്ന സ്ഥലത്ത്. നർസിപുര നാരായണ മൂർത്തി എന്നാണ് വൈദ്യൻ അറിയപ്പെടുന്നത്. കാൻസർ മാൻ എന്നാണ് വിളിപ്പേര്. കാൻസർ ചികിത്സയ്ക്ക് ഇംഗ്ലീഷ് മരുന്ന് ഉപയോഗിക്കുന്നില്ല എന്നതാണ് നാരായണ മൂർത്തിയുടെ പ്രത്യേകത. പിന്നെയോ, സ്വന്തം തൊടിയിൽ നട്ടുവളർത്തുന്നത് ഉൾപ്പെടെയുള്ള മരങ്ങളുടെ തൊലി അടക്കമുള്ളവയാണ് ഔഷധക്കൂട്ട്. അനന്തപുരത്ത് ഇറങ്ങി ആരോട് ചോദിച്ചാലും നാരായണ മൂർത്തിയെക്കുറിച്ച് അറിയാം.

Category
🗞
News