• 3 years ago
കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മൈയെ തെരഞ്ഞെടുത്തു. ബി.ജെ.പി. നിയമസഭാകക്ഷി യോഗമാണ് ബാസവരാജിനെ തെരഞ്ഞെടുത്തത്.മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത അനുയായിയായ ബാസവരാജ് ലിംഗായത്ത് സമുദായത്തില്‍പ്പെട്ടയാളാണ്

Category

🗞
News

Recommended