• 4 years ago
വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന് പിന്നാലെ മോദി മന്ത്രസഭയില്‍ അംഗമാകുന്ന രണ്ടാമത്തെ മലയാളിയാണ് രാജീവ് ചന്ദ്ര ശേഖര്‍.രണ്ട് സുപ്രധാന വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. നൈപുണ്യ വികസനത്തിന് ഒപ്പം ഐടി വകുപ്പിന്റേയും സഹമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിക്കും

Category

🗞
News

Recommended