Skip to playerSkip to main contentSkip to footer
  • 3/23/2021
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സിപിഎമ്മിലെ സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ആശയക്കുഴപ്പമെന്ന് ചലച്ചിത്രതാരവും തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർഥിയുമായ കൃഷ്ണകുമാർ. കോടതിയിൽ നൽകിയ തെറ്റായ സത്യവാങ്മൂലം വഴി ലഭിച്ച വിധിയാണ് സർക്കാരിൻ്റെ പക്കലുള്ളത്.ശബരിമലയ്ക്ക് പുറമേ വിവിധ ക്ഷേത്രങ്ങളെ തകർക്കാനുള്ള അജണ്ടകൾ വ്യാപകമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇടതുപക്ഷവും കോൺഗ്രസും ഒറ്റക്കെട്ടാണ്. രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ കേരളത്തിൽ മാത്രം മാറി നിന്ന് ഇക്കൂട്ടർ അടവുകൾ പയറ്റുന്നുവെന്നും കൃഷ്ണകുമാർ.

Category

🗞
News

Recommended