• 6 years ago

സിപിഎം റെഡ് വളണ്ടിയര്‍മാരെയും ലീഗ് വൈറ്റ് ഗാര്‍ഡുമാരെയുമൊക്കെ മികച്ച രീതിയില്‍ അണിനിരത്തി പ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിക്കുമ്പോള്‍ സേവാദളിന്റെ പ്രവര്‍ത്തനം നേതാക്കന്‍മാരെ സ്വാഗതം ചെയ്യുന്നതില്‍ മാത്രം ഒതുങ്ങുന്നു എന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍കണ്ട് സേവാദളിനെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അണികള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതടക്കമുള്ള മാറ്റങ്ങളാണ് സേവാദളില്‍ കൊണ്ടുവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

congress Sewa Dal reorganisation

Category

🗞
News

Recommended