Skip to playerSkip to main contentSkip to footer
  • 3/15/2019
എംകെ രവീന്ദ്രന്‍ എന്ന് പറഞ്ഞാലോ സിംപ്‌സണ്‍ എന്ന് പറഞ്ഞാലോ ഇന്ന് കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും അറിഞ്ഞുകൊള്ളണം എന്നില്ല. എന്നാല്‍ ഈ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഒരാളുണ്ട്. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും ആയ വയലാര്‍ രവിയാണ് അത്.വീട്ടില്‍ വിളിച്ചിരുന്ന പേരായിരുന്നു സിംപ്‌സണ്‍ എന്നത്. സ്‌കൂളില്‍ അത് എംകെ രവീന്ദ്രന്‍ എന്നായി. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലിറങ്ങിയതോടെ എംകെ രവീന്ദ്രന്‍ വയലാര്‍ രവിയായി.Loksabha Election 2019 Vayalar Ravi

Category

🗞
News

Recommended