Skip to playerSkip to main contentSkip to footer
  • 2/26/2021
Veena S Nair Interview
വട്ടിയൂർക്കാവിൽ നിന്ന് നിയമസഭയിലേക്ക് ആര് എത്തണമെന്ന് തീരുമാനിക്കുന്നത് വോട്ടർമാരാണ്.സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് വനിത നേതാവ് വീണ എസ് നായർ. കൂടുതൽ വനിതകൾക്കും യുവജനങ്ങൾക്കും പാർട്ടി പരിഗണന നൽകുമെന്നാണ് പ്രതീക്ഷ. പിണറായി സർക്കാർ പിആർ ഏജൻസി വഴി വികസനമുണ്ടാക്കുന്നതായും വിമർശനം.കോൺഗ്രസ് നിർദേശം വന്നാൽ മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ ടെലിവിഷൻ അവതാരകയുമായ വീണ എസ് നായർ 'വൺ ഇന്ത്യ'യോട്...

Category

🗞
News

Recommended