• 5 years ago
Kerala Best Governed State In The Country "
കേരളത്തിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. രാജ്യത്ത് ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. പബ്ലിക് അഫയേഴ്സ് സെന്ററിന്റെ റാങ്കിംഗിലാണ് പിണറായി വിജയന്‍ ഭരിക്കുന്ന കേരളം ഒന്നാമത് എത്തിയിരിക്കുന്നത്. ഈ പട്ടികയില്‍ ഏറ്റവും പിറകിലുളളത് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലാണ്‌

Category

🗞
News

Recommended