Skip to playerSkip to main contentSkip to footer
  • 2 days ago
Evidence against Srinath Bhasi in hybrid cannabis case
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; നടൻ ശ്രീനാഥ് ഭാസിക്ക് കുരുക്കാവുന്ന കൂടുതൽ തെളിവുകൾ എക്സൈസിന്
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് കുരുക്കാവുന്ന കൂടുതൽ തെളിവുകൾ പുറത്ത്. പ്രതി തസ്ലീമ സുൽത്താനയും ശ്രീനാഥ് ഭാസിയും തമ്മിലുളള ചാറ്റ് വിവരങ്ങൾ എക്സൈസിന് ലഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.​#SreenathBhasi #Drug #AlappuzhaDrugCase #ThaslimaSulthana #MalayalaCinema #ശ്രീനാഥ്ഭാസി, #തസ്ലിമസുൽത്താന #ഹൈബ്രിഡ്കഞ്ചാവ്, #ആലപ്പുഴകഞ്ചാവ്കേസ് #സിനിമ #മലയാളസിനിമ

~ED.22~

Category

🗞
News

Recommended