kollam sini $uicide case more details
കൊല്ലത്തെ പ്രവാസിയുടെ ഭാര്യയും അധ്യാപികയുമായ സിനി ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണം കണ്ടെത്തി പോലീസ്. സിനിക്ക് ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന മാനസിക വിഭ്രാന്തി ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. സിനിയുടെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ മലപ്പുറം സ്വദേശിയായ വിഷ്ണു എന്ന യുവാവിനെ ചോദ്യം ചെയ്ത പിന്നാലെയാണ് ഇക്കാര്യം വ്യക്തമായത്.
#Sini

Category
🗞
News