• 7 years ago
ഏഴുകോണ്‍ കടയ്ക്കാട് ബിന്ദുലേഖയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനുവിന്റെ കൡള്‍ പുറത്തുവരുന്നു. ബിന്ദുവിനെ വരുതിയിലാക്കാന്‍ ഇയാള്‍ കളിച്ച കളികള്‍ പോലീസിന് ബോധ്യമായി. ഭര്‍ത്താവ് അനൂപിന്റെ ചികില്‍സയ്ക്ക് വേണ്ടി ബിന്ദുവിന്റെ കുടുംബവുമായി അടുത്ത ബിനു പിന്നീട് അനൂപിന് ജോലിയും കൊടുത്തിരുന്നു.

Category

🗞
News

Recommended