• 4 years ago
Police Registered Case Against Sreelakshmi Arakkal
സാമൂഹിക മാധ്യമമായ യുട്യൂബിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശിനിയായ ശ്രീലക്ഷമി അറയ്ക്കിലിനെതിരെ പൊലീസ് കേസെടുത്തു. മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹിയും അഭിഭാഷകനുമായ നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയില്‍ പൊലീസിന്റെ സൈബര്‍ വിഭാഗമാണ് കേസെടുത്തത്.

Category

🗞
News

Recommended