• 2 years ago
A Fan Group Shared Dileep's Emotional Bond With Meenakshi And Mahalakshmi, viral post
ദിലീപിന്റെ പേര് വീണ്ടും മാധ്യമങ്ങളില്‍ നിറയുമ്പോള്‍ താരത്തിന്റെ ആരാധകരുടെ സോഷ്യല്‍മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപിന്റെ ചിത്രം പങ്കുവെച്ച് 'അയാള്‍ ഒരു നല്ല ഒരു പിതാവാണ്. പെണ്‍മക്കളുടെ പിതാവാണ്' എന്നാണ് ആരാധകര്‍ കുറിച്ചത്


Recommended