• 3 years ago
മീനാക്ഷി ദിലീപ് മുന്‍പ് പങ്കുവെച്ച ഡാന്‍സ് വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ താരപുത്രി പങ്കുവെച്ച ഓണോഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.കുറച്ച് വൈകി, നിങ്ങള്‍ക്ക് എന്റെ ഓണാശംസകള്‍ എന്നാണ് മീനാക്ഷി ദിലീപ് പുതിയ പോസ്റ്റില്‍ കുറിച്ചത്. രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരപുത്രിയുടെ ഓണം പോസ്റ്റ് വന്നത്

Category

🗞
News

Recommended