• 4 years ago
Actor Dileep And Kavya Madhavan Added Mini Cooper To Their Family
ദിലീപിന്റേയും കാവ്യയുടേയും കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും താല്‍പര്യമാണ്. കഴിഞ്ഞ ദിവങ്ങളിലായി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കുടുംബസമേതം തന്റെ പുതു പുത്തന്‍ ആഢംബര കാറില്‍ സഞ്ചരിക്കുന്ന ദിലീപിന്റേയും കുടുംബത്തിന്റേയും വീഡിയോയാണ്. കൊച്ചിയിലേക്കുള്ള താര കുടുംബത്തിന്റെ യാത്ര മധ്യേ ആരാധകരില്‍ ആരോ പകര്‍ത്തിയതാണ് ദിലീപ് കുടുംബത്തിന്റെ പുതിയ വീഡിയോ


Category

🗞
News

Recommended