Actress Miya George And Ashwin Blessed With A Baby Boy

  • 3 years ago
മിയയ്ക്കും അശ്വിനും ആണ്‍ കുഞ്ഞ്‌

മിയയ്ക്കും അശ്വിനും ആണ്‍ കുഞ്ഞ് പിറന്നു.അശ്വിനും കുഞ്ഞിനുമൊപ്പമുളള ചിത്രം പങ്കുവെച്ച താരം മകന്റെ പേരും തന്റെ പുതിയ പോസ്റ്റിലൂടെ അറിയിച്ചു. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മിയയും അശ്വിനും ആദ്യത്തെ കണ്‍മണിക്ക് പേരിട്ടിരിക്കുന്നത്

Recommended