• last month
Chelakkara Election 2024: Will Ramya Haridas break the LDF Fortress? | ചേലക്കരയില്‍ ഇത്തവണ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസവും അവർക്കുണ്ട്. കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സംവരണ മണ്ഡലമായ ചേലക്കരയില്‍ രമ്യയുടെ പേര് തന്നെയാണ് ആദ്യം മുതൽ തന്നെ ഉയർന്നു കേട്ടതും .

#RamyaHaridas #ChelakkaraElection2024 #URPradeep

~PR.322~CA.356~ED.22~HT.24~

Category

🗞
News

Recommended