• 8 years ago
All the fans of Mammootty and the followers of Malayalam cinema were eagerly awaiting for an official announcement from the team and finally it has come on this special day.
Yes, Mammootty is all set to play the role of Kunjali Marakkar. Keep scrolling down to know more about this much awaited movie..
But at the same time Priyadarshan also made announcement regarding his Kunjali Marakkar project in which Mohanlal plays the lead role.

മോഹൻലാല്‍-പ്രിയദർശൻ ചിത്രം കണ്ട് പേടിച്ചല്ല മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ അനൌണ്‍സ് ചെയ്തതെന്ന് ആഗസ്റ്റ് സിനിമാസിൻറെ ഉടമകളിലൊരാളായ ഷാജി നടേശൻ. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരക്കാർ എന്ന ചിത്രം മാസങ്ങള്‍ക്ക് മുൻപെ ആഗസ്റ്റ് സിനിമാസ് തീരുമാനിച്ചതാണെന്നും ഷാജി നടേശൻ വ്യക്തമാക്കി. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ കുഞ്ഞാലിമരക്കാർ ഒരുക്കുന്നുവെന്ന വാർത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു ദേശീയ ദിനപത്രമാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ ചിത്രം കുഞ്ഞാലിമരക്കാർ ആഗസ്റ്റ് സിനിമാസ് അനൌണ്‍സ് ചെയ്തത്.

Recommended