Skip to playerSkip to main contentSkip to footer
  • 12/9/2020
Lohithadas's comment about mammootty and mohanlal went viral
ലോഹിതദാസ് എന്ന സംവിധായകനെക്കുറിച്ചോര്‍ക്കുമ്പോള്‍ നിരവധി സിനിമകളാണ് മനസ്സിലേക്ക് വരുന്നത്. തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി തിളങ്ങി നിന്ന അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് അദ്ദേഹം എഴുതിയ കുറിപ്പ് വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍


Recommended