Skip to playerSkip to main contentSkip to footer
  • 5/11/2019
Mammootty and Kaniha to act in a movie once again
മാമാങ്കത്തിന്റെ ഭാഗമാവാന്‍ തനിക്ക് അനുഗ്രഹം കിട്ടിയതാണ്. തന്റെ കരിയറിലെ ചരിത്രത്തെ ആസ്്പദമാക്കി ഒരുക്കുന്ന രണ്ടാമത്തെ സിനിമയാണിത്. വീണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുകയാണ്. സംവിധായകന്‍ പത്മകുമാര്‍ സാറിനും അതുപോലെ മാമാങ്കത്തിന്റെ എല്ലാ പിന്നണി പ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. അനു സിത്താര, ഉണ്ണി മുകുന്ദന്‍, മാലാ പാര്‍വ്വതി എന്നിവരെ എല്ലാം ടാഗ് ചെയ്ത് കൊണ്ടായിരുന്നു കനിഹ പോസ്റ്റ് ഇട്ടത്.

Recommended