മേനകയ്ക്ക് പിന്നാലെയാണ് കീര്‍ത്തി സുരേഷ് സിനിമയില്‍ തുടക്കം കുറിച്ചത്. നിര്‍മ്മാതാവായ സുരേഷ് കുമാറിന്റയും മേനകയുടെയും മകള്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പൈലറ്റ്‌സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി കീര്‍ത്തി പ്രത്യക്ഷപ്പെട്ടിരുന്നു.
Category
🎥
Short film