• 7 years ago
thenmavin kombath, some unknown funny facts
സൂപ്പർ ഹിറ്റുകളുടെ മേക്കർ എന്നറിയപ്പെടുന്ന പ്രീയദർശനും മോഹൻലാൽ എന്ന നായകനും ഒരുമിക്കുന്ന ചിത്രങ്ങൾ ഒക്കെയും വമ്പിച്ച ബോക്‌സ് ഓഫീസ് വിജയങ്ങളായെ മാറിയിട്ടുള്ളൂ. 1994ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ തേന്മാവിൻ കൊമ്പത്ത് അതിൽ ഒന്നാണ്. രചനയും സംവിധാനവും പ്രീയദർശൻ തന്നെ നിർവഹിച്ച ഈ ചിത്രം ഒരു ത്രികോണ പ്രണയ കഥ പറഞ്ഞുകൊണ്ട് മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നല്ല ചിത്രങ്ങളിൽ ഒന്നായി മാറി

Recommended