• 7 years ago
malayalam hit adult comedy movies
അഡല്‍ട്ട് കോമഡി വിഭാഗത്തിലുള്ള ചിത്രങ്ങളോട് പൊതുവേ എതിരഭിപ്രായം കാണിക്കുന്നവരാണ് മലയാളികള്‍. അത്തരം സിനിമകള്‍ അധികമൊന്നും മലയാളത്തില്‍ പിറന്നിട്ടുമില്ല. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും മോശം പ്രതികരണം വരുന്നതടക്കം അത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നതിന് പിന്നില്‍ ഒരുപാട് നൂലാമാലകളുണ്ട്.മലയാളികള്‍ അന്നും ഇന്നും കണ്ട് ചിരിച്ച അഡല്‍ട്ട് കോമഡി ഗണത്തിലുള്ള ഹിറ്റ് സിനിമകള്‍ ഇവയാണ്...
#Chunkz #BoeingBoeing

Recommended