അഞ്ചാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന ലൈഗികാതിക്രമം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ നിവേദ പേതുരാജ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നിവേദ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറയുന്നത്.
#Niveditha #Instagram
#Niveditha #Instagram
Category
🎥
Short film