• 7 years ago
വിവാഹം കഴിഞ്ഞാല്‍ നായികമാര്‍ അഭിനയിക്കുന്നത് തന്നെ വിരളമാണ്. അങ്ങനെ അഭിനയിച്ചാലും വളരെ സെലക്ടീവ് ആയിരിക്കും. അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അധികം ഗ്ലാമറകാതെ ശ്രദ്ധിക്കും.
#Surveen

Recommended