• 6 years ago
mammootty amal neerad bilal movie updates
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലായുളള മമ്മൂക്കയുടെ രണ്ടാം വരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മമ്മൂക്കയുടെ വ്യത്യസ്ത ചിത്രമായിരുന്നിട്ടു കൂടി പരാജയപ്പെടുകയായിരുന്നു ബിഗ്ബിയുടെ ആദ്യ ഭാഗം. വേറിട്ട അവതരണ ശൈലിയും സ്റ്റൈലിഷ് മേക്കിങുമായിരുന്നു ബിഗ് ബിയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

Recommended