• 6 years ago
social media trolls for mohanlal movie chotta mumbai second part coming
ജയസൂര്യയുടെ തന്നെ പ്രേതം എന്ന സിനിമയ്ക്കും രണ്ടാം ഭാഗം ഒരുങ്ങുകയാണ്. മമ്മൂട്ടിയുടെ ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാല്‍, കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം എന്നീ സിനിമകളും വരുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെയും കരിയറില്‍ ഹിറ്റായിരുന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
#ChottaMumbai #Bigb

Recommended