• 7 years ago
Actress Anna Rajan, who is known as ''Lichi'' the character that she played in her debut movie Angamaly Diaries, is finally thrilled that superstar Mammootty called her after she was subjected to hate comments by his fans.

മമ്മൂട്ടിയെക്കുറിച്ച് തമാശരൂപേണ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിട്ട നടി അന്ന രാജന് ആശ്വാസമായി മമ്മൂട്ടി. മമ്മൂട്ടി തന്നെ നേരിട്ടു വിളിച്ചുവെന്നും ഏത് സാഹചര്യങ്ങളെയും നേരിടാന്‍ ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മാത്രം മതിയെന്നും അന്ന ഫേസ്ബുക്കില്‍ കുറിച്ചു.

Recommended