Skip to playerSkip to main contentSkip to footer
  • 10/29/2018
ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാള സിനിമയുടെ പ്രിയനായികമാരിലൊരാളായ താരമാണ് അനു സിത്താര. വിടര്‍ന്ന കണ്ണുകളും നിറപുഞ്ചിരിയുമായി സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച പിന്തുണയായിരുന്നു സിനിമാപ്രേമികള്‍ നല്‍കിയത്.
Anu Sithara speaks about her favourite couple in film and life.

Category

🐳
Animals

Recommended