• 6 years ago
Rishiraj Singh IPS shocking revelation about Sridevi's de@th
ബോളിവുഡിന്റെ എവര്‍ഗ്രീന്‍ താരറാണിയായ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സിനിമാപ്രവര്‍ത്തകരയെും ഒരുപോലെ വേദനിപ്പിച്ചിരുന്നു. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. ബോണി കപൂറിന്റെ അനന്തരവനായ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താരം ദുബായിലേക്ക് പോയത്. ബാത്ത്ടബ്ബിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. താരത്തിന്റെ മരണം കൊലപാതകമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ആരാധകര്‍ക്ക് ഇന്നും വിശ്വസിക്കാനായിട്ടില്ല താരത്തിന്റെ വിയോഗം

Recommended