• 2 years ago
Puzhu is a different experiment from Mammootty as he showcased his acting prowess in another epic performance. Movie is directed by Ratheena and with ensembled cast that includes Parvathy Thiruvoth and Indrans
സ്ഥിരം ടെംപ്ലേറ്റ് കഥാപാത്രങ്ങളിൽ നിന്നും മമ്മൂക്ക മാറി ചിന്തിച്ചപ്പോൾ സംഭവിച്ചത് മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. Mmm ott റിലീസായി എത്തിയ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്
#mammootty #puzhu #Puzhureview

Recommended