Skip to playerSkip to main contentSkip to footer
  • 10/28/2019
Suresh gopi reveals about mammootty

ആക്ഷന്‍ കിംഗ് സുരേഷ് ഗോപിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വലിയ പിണക്കങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ് എന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ കാര്യമാണ്. സുരേഷ് ഗോപി തന്നെ പല സ്ഥലങ്ങളിലും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇരുവരും തങ്ങളുടെ പിണക്കങ്ങള്‍ പറഞ്ഞു തീര്‍ത്തതായും വീണ്ടും സൗഹൃദം സ്ഥാപിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Recommended