Skip to playerSkip to main contentSkip to footer
  • 8/19/2020
Mammootty's new viral picture Dulquer Salmaan's reaction
മമ്മൂട്ടിയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ ലുക്കിലുള്ള ചിത്രങ്ങളുമായി മെഗാസ്റ്റാര്‍ എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. വര്‍ക്ക് ഫ്രം ഹോമെന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്.

Category

🗞
News

Recommended