• 3 years ago
About 350 devotees daily; Know About Mahatma Gandhi Temple in Telangana | രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ തെലങ്കാനയിലെ മഹാത്മാഗാന്ധി ക്ഷേത്രത്തിലും വന്‍ ജനത്തിരക്ക്. നല്‍ഗോണ്ട ജില്ലയിലെ ചിറ്റിയാലിലുള്ള മഹാത്മാഗാന്ധി ക്ഷേത്രത്തില്‍ ഇപ്പോള്‍ ദിവസം 350 പേര്‍ വരെ എത്താറുണ്ടെന്നാണ് വിവരം. ഹൈദരാബാദില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള തെലങ്കാനയിലെ ചിത്യാല്‍ പട്ടണത്തിന് ചുറ്റുമുള്ള നിരവധി ആളുകള്‍ക്ക് മഹാത്മാഗാന്ധി ക്ഷേത്രം സന്ദര്‍ശിക്കുന്നത് ഒരു വികാരമായി മാറുന്നു.

Category

🗞
News

Recommended