• 7 years ago
പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണ് എന്ന് പ്രഖ്യാപിച്ച് ശബരിമലയെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സംഘപരിവാറുകാര്‍ തന്നെ കടുത്ത ആചാരലംഘനം നടത്തുന്ന വിചിത്രമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയത്, 'വിശ്വാസ സംരക്ഷകര്‍' എന്ന് സംഘപരിവാര്‍ സ്വയം ചാര്‍ത്തിയ പട്ടം അഴിച്ച് കളയിപ്പിച്ചിരിക്കുന്നു. താന്‍ ആചാരലംഘനം നടത്തിയെന്ന് വത്സന്‍ തില്ലങ്കേരി തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ്.

RSS Man, Leading Protests At Sabarimala, Allegedly Breaks Tradition

Category

🗞
News

Recommended