bjp leader b gopalakrishnan says gandhi would have become an rss worker if not killed by godse
നാഥുറാം ഗോഡ്‌സെ വെടി വെച്ചു കൊന്നില്ലായിരുന്നു എങ്കില്‍ മഹാത്മാ ഗാന്ധി ഇപ്പോള്‍ നല്ല ഒന്നാംതരം ആര്‍.എസ്.എസ്‌കാരന്‍ ആയേനെ..എന്റെ വാക്ക് അല്ല കേട്ടോ ഇത്. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ വിളിച്ചു പറയുന്നത് കേട്ടതാ. കേട്ട ഞാന്‍ ഒന്ന് ഞെട്ടി. നിങ്ങളും ഞെട്ടിക്കാണും. ഗോഡ്‌സെയ്ക്ക് ആര്‍.എസ്.എസുമായി ബന്ധമില്ലെന്നും ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഗാന്ധിജി ആര്‍.എസ്.എസുകാരന്‍ ആകുമായിരുന്നെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ ഗാന്ധിജിയെ കൊന്നതെന്നും പട്ടേല്‍ ആര്‍.എസ്.എസിനെ അംഗീകരിച്ചു എന്നത് ചരിത്രവസ്തുതയല്ലെന്നും അവതാരകന്‍ തിരിച്ചടിച്ചു

Category
🗞
News