People Protest Against Vandalisation Of Rahul Gandhi's Wayanad Office
വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ കൂറ്റന്‍ പ്രകടനവുമായി കോണ്‍ഗ്രസ്. കല്‍പ്പറ്റയിലാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ അടക്കം പങ്കെടുത്ത് പ്രതിഷേധ പ്രകടനം നടത്തിയത്. പിണറായിയും കൂട്ടരും അക്രമം നിര്‍ത്തി മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്ന് ടി സിദ്ദിഖ് എം എല്‍ എ അറിയിച്ചു

Category
🗞
News