• 7 years ago
Hindu Aikya Vedi leader K.P. Sasikala said that believers would not let the temples to be taken over by Devaswom Board.

സംസ്ഥാനത്തെ ഒരു ക്ഷേത്രവും ഇനി ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണ്. അതില്‍ മതേതര സര്‍ക്കാരിന് കാര്യമില്ല. സര്‍ക്കാര്‍ ഏറ്റെടുത്തു നടത്താന്‍ ക്ഷേത്രം മതേതര സ്ഥാപനമല്ലെന്നും ശശികല പറഞ്ഞു. കണ്ണൂര്‍ ഗണേശ സേവാകേന്ദ്രം നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

Category

🗞
News

Recommended